Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുലാവർഷം നാളെ മുതൽ; 11...

തുലാവർഷം നാളെ മുതൽ; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

text_fields
bookmark_border
rain alert 201021
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ലാ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 26 മു​ത​ൽ പെ​യ്തി​റ​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങേ​ണ്ട തു​ലാ​മ​ഴ ന്യൂ​ന​മ​ർ​ദ​ങ്ങ​ളും ച​ക്ര​വാ​ത​ച്ചു​ഴി​യെ​യും തു​ട​ർ​ന്ന് 26 ദി​വ​സം വൈ​കി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

ഇ​തിെൻറ ഭാ​ഗ​മാ​യി അ​ടു​ത്ത 48 മ​ണി​ക്കൂ​ർ ശ​ക്​​ത​വും അ​തി​ശ​ക്ത​വു​മാ​യ മ​ഴ​യാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ഒ​ഴി​കെ 11 ജി​ല്ല​ക​ളും യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്. തെ​ക്കേ ഇ​ന്ത്യ​യി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും വ​ട​ക്കു കി​ഴ​ക്ക​ൻ കാ​റ്റിെൻറ വ​ര​വിെൻറ ഫ​ല​മാ​യി 28 വ​രെ ശ​ക്ത​മാ​യ കാ​റ്റാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yellow alertheavy rain
News Summary - Yellow alert today in 11 districts
Next Story