Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘യെല്ലോ അലർട്ട്’ ...

‘യെല്ലോ അലർട്ട്’ നാല് ജില്ലകളിൽ; തൃശൂരിനെ ഒഴിവാക്കി

text_fields
bookmark_border
‘യെല്ലോ അലർട്ട്’  നാല് ജില്ലകളിൽ; തൃശൂരിനെ  ഒഴിവാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ മു​ന്നി​ൽ​ക​ണ്ട് നാ​ല് ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച ‘യെ​ല്ലോ അ​ല​ർ​ട്ട്’ തു​ട​രു​ന്നു. വ​യ​നാ​ട്, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ 25 മു​ത​ൽ 27 വ​രെ​യും പ​ത്ത​നം​തി​ട്ട​യി​ൽ 26, 27 തീ​യ​തി​ക​ളി​ലു​മാ​ണ് ‘യെ​ല്ലോ അ​ല​ർ​ട്ട്’. തൃ​ശൂ​രി​നെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ മി​ത​മാ​യ മ​ഴ​യാ​ണ് തൃ​ശൂ​രി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഈ ​മാ​സം 28 വ​രെ ഏ​ഴു​മു​ത​ൽ 11 സെ.​മീ​റ്റ​ർ വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​​െൻറ മു​ന്ന​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsmalayalam newsyellow alert
News Summary - Yellow Alert 4 District-Kerala News
Next Story