Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യെദിയൂരപ്പയുടെ ഡയറി: ആരോപണം ഗുരുതരമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi CM
cancel

കണ്ണൂർ: ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്​ കോഴ നൽകിയതായുള്ള കർണാടകയി​ലെ മുതിർന്ന നേതാവ്​ ബി.എസ്​. യെദിയൂരപ്പയുട െ ഡയറിക്കുറിപ്പ്​​ ഗുരുതരമായ ആരോപണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം നടക്കണം. ഇത്​ കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ട് കാര്യമില്ല. കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. പണത്തിൻെറ ഉറവിടം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതിക്കെതിരെ എന്ന പേരിൽ വന്ന കേന്ദ്ര സർക്കാറും അഴിമതി നടത്തുകയാണ്. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണ്. ദേശീയ പ്രസ്ഥാനത്തിൻെറ പാരമ്പര്യം കോൺഗ്രസ് കളഞ്ഞു കുളിച്ചിട്ട് കാലങ്ങളാ​യെന്നും പിണറായി വിജയൻ ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - yeddyurappa's diary notes; allegation is serious, says Chief minister Pinarayi vijayan -kerala news
Next Story