Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​ വിജയം...

തെരഞ്ഞെടുപ്പ്​ വിജയം സർക്കാറിനുള്ള അംഗീകാരമെന്ന്​ യെച്ചൂരി

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ വിജയം സർക്കാറിനുള്ള അംഗീകാരമെന്ന്​ യെച്ചൂരി
cancel

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ്​ ജയം സംസ്ഥാന സർക്കാറിനുള്ള അംഗീകാരമാണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്​ സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനുള്ള അംഗീകാരമാണ്​ തെരഞ്ഞെടുപ്പ്​ ജയമെന്ന്​ സി.പി.എം പി.ബി അംഗം പ്രകാശ്​ കാരാട്ടും പ്രതികരിച്ചു.

സർക്കാറി​െൻറ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ്​ എൽ.ഡി.എഫ്​ കാഴ്​ചവെച്ചത്​. ഗ്രാമ, ബ്ലോക്ക്​്, ജില്ല പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും എൽ.ഡി.എഫിനാണ്​ മേൽകൈ. നഗരസഭകളിൽ മാത്രമാണ്​ യു.ഡി.എഫ്​ മുന്നേറ്റമുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitharam YechuriPanchayat election 2020
Next Story