Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയെച്ചൂരി കര്‍ദിനാള്‍...

യെച്ചൂരി കര്‍ദിനാള്‍ മാര്‍ ക്ളീമിസിനെ സന്ദര്‍ശിച്ചു

text_fields
bookmark_border
യെച്ചൂരി കര്‍ദിനാള്‍ മാര്‍ ക്ളീമിസിനെ സന്ദര്‍ശിച്ചു
cancel

തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു.ഞായറാഴ്ച വൈകീട്ട് ആറോടെ പട്ടം ബിഷപ്സ് ഹൗസിലത്തെിയ സീതാറാം യെച്ചൂരിയെ ബാവ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ക്ളീമിസ് കാതോലിക്ക ബാവയുടെ ക്ഷണം സ്വീകരിച്ചാണ് താന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനത്തെിയതെന്ന് യെച്ചൂരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്നുതവണ കാണുന്നതിന് സാഹചര്യമുണ്ടായിരുന്നെങ്കിലും ഒൗദ്യോഗിക തിരക്കുകള്‍ മൂലം സാധിച്ചിരുന്നില്ളെന്നും യെച്ചൂരി പറഞ്ഞു. മലങ്കര കത്തോലിക്ക സഭ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ഫാ. ബോവസ് മാത്യു, ഫാ. തോമസ് മുകളുംപുറത്ത്, ഫാ. എബ്രഹാം മുരുപ്പേല്‍, ഫാ. അബു കുറ്റിയില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechury
News Summary - yechury kardinal cleemas
Next Story