Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതേതരശക്​തികൾ ഒറ്റക്കെട്ടായി ചെറുക്കണം -ഉമ്മൻ ചാണ്ടി

text_fields
bookmark_border
മതേതരശക്​തികൾ ഒറ്റക്കെട്ടായി ചെറുക്കണം -ഉമ്മൻ ചാണ്ടി
cancel

തിരുവനന്തപുരം: യെച്ചൂരിക്ക്​ നേരെയുണ്ടായ ആക്രമണത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അപലപിച്ചു. ആർ.എസ്​.എസി​​െൻറ വർഗീയ അജണ്ടയെ എതിർക്കുന്ന നേതാക്കളെ ഭീഷണിപ്പെടുത്താനും വകവരുത്താനുമുള്ള ഇത്തരം നീക്കങ്ങളെ മതേതരശക്​തികൾ ഒറ്റക്കെട്ടായി ചെറുക്കണം. മതേതരത്വത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണമായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - yechury attack oommen chandy congress
Next Story