Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യെച്ചൂരിയായിരുന്നു ശരിയെന്ന്​ തെളിഞ്ഞു -ചെന്നിത്തല

text_fields
bookmark_border
യെച്ചൂരിയായിരുന്നു ശരിയെന്ന്​ തെളിഞ്ഞു -ചെന്നിത്തല
cancel

തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന്​ തെളിഞ്ഞതായി പ്രതിപക്ഷ നേതാവ്​ രമേശ്​ ​െചന്നിത്തല. മതേതര ശക്​തികൾ ഭിന്നിച്ചതുകൊണ്ടാണ്​ ത്രിപുരയിൽ സി.പി.എമ്മിന്​ വോട്ട്​ നഷ്​ടപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു. 

ത്രിപുരയിൽ 25 വർഷമായി ഭരണത്തിലിരുന്ന സി.പി.എമ്മിനെക്കാൾ സീറ്റുകൾ ഇതുവരെ ചിത്രത്തിൽ പോലുമില്ലാതിരുന്ന ബി.ജെ.പി നേടിയതി​​​​െൻറ പശ്​ചാത്തലത്തിലാണ്​ ചെന്നിത്തലയുടെ പ്രതികരണം. നേരത്തെ, ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടണമെന്ന്​ യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യം പാടില്ലെന്നായിരുന്നു പാർട്ടി നിലപാട്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yechoory Is true Says Chennithala - Kerala News
Next Story