Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുരസ്​കാരങ്ങൾ...

പുരസ്​കാരങ്ങൾ ഒറ്റനോട്ടത്തിൽ

text_fields
bookmark_border
പുരസ്​കാരങ്ങൾ ഒറ്റനോട്ടത്തിൽ
cancel

കേരളീയം

  • വള്ളത്തോള്‍ അവാർഡ്​- എം. മുകുന്ദൻ (മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച് ച്​)
  • എഴുത്തച്ചൻ അവാർഡ്​ -എം. മുകുന്ദൻ
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (ബാലസാഹിത്യം, പി.കെ ഗോപി (ഒാലച്ചൂട ്ടി​​​​​​​​​​​​​െൻറ വെളിച്ചം)
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (യുവ സാഹിത്യ പുരസ്​കാരം)-അമൽ -വ്യസന സമുച്ചയം< /li>
  • മുട്ടത്തുവർക്കി അവാർഡ്​- കെ.ആർ. മീര -ആരാച്ചാർ
  • ഒ.എൻ.വി അവാർഡ്​ -എം.ടി. വാസുദേവൻ നായർ
  • വയലാര്‍ അവാര്‍ഡ് -ക െ.വി. മോഹന്‍കുമാര്‍ (ഉഷ്ണരാശി)
  • ജെ.സി. ഡാനിയേൽ പുരസ്​കാരം -ശ്രീകുമാരൻ തമ്പി
  • പത്മഭൂഷൺ -ഫീലിപ്പോസ് മാർ ക്രി സോസ്​റ്റം
  • പത്മശ്രീ -ലക്ഷ്മിക്കുട്ടി, എം.ആർ. രാജഗോപാൽ (വൈദ്യശാസ്ത്രം)
  • ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മി കച്ച നടനുള്ള രജതമയൂരം -ചെമ്പൻ വിനോദ്​
  • മികച്ച സംവിധായകനുള്ള രജതമയൂരം -ലിജോ ജോസ്​ പെല്ലിശ്ശേരി

സംസ്​ഥാന ചലച്ചിത്ര പുരസ്​കാരം

  • മികച്ച നടൻ -ഇന്ദ്രൻസ് ​(ആളൊരുക്കം)
  • നടി പാർവതി -(ടേക്​ ഒാഫ്​)
  • കഥാ ചിത്രം -ഒറ്റമുറി വെളിച്ചം
  • സംവിധായകൻ -ലിജോ ജോസ്​ പെല്ലിശേരി (ഇൗ.മ.യൗ)
Indrans

​െഎ.എഫ്​.എഫ്​.കെ പുരസ്​കാരങ്ങൾ

  • രചത ചകോരം(മികച്ച സംവിധായകൻ) ലിജോ ജോസ്​ പെല്ലിശേരി(ഇൗ.മ.യൗ)
  • സുവർണ ചകോരം(മികച്ച സിനിമ) -ഡാർക്​ റൂം(ഇറാൻ)
  • ഫി​പ്രസി അവാർഡ്​(മികച്ച മലയാള ചിത്രം-സുഡാനി ഫ്രം നൈജീരിയ)
sudani-song

ദേശീയം
  • രാജീവ്​ ഗാന്ധി ഖേൽ രത്​ന അവാർഡ് -മീരാഭായി ചാനു(ഭാരോദ്വഹനം), വിരാട്​ കോഹ്​ലി- ക്രിക്കറ്റർ
  • ജ്ഞാനപീഢം - അമിതാവ്​ ​േഘാഷ്​
  • ദാദാ സാ​േഹബ്​ ഫാൽകെ അവാർഡ് ​-വിനോദ്​ ഖന്ന
Virat-Kohli

പത്മവിഭൂഷൺ

  • ഇളയരാജ (കല – സംഗീതം , തമിഴ്‌നാട്)
  • ഗുലാം മുസ്തഫാ ഖാൻ (കല – സംഗീതം, ഉത്തർപ്രദേശ്)
  • പി. പരമേശ്വരൻ (സാഹിത്യം & വിദ്യാഭ്യാസം , കേരളം)

ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ

  • മികച്ച ചലച്ചിത്രം -വില്ലേജ്​ റോക്​സ്​റ്റാഴ്​സ് ​(അസമീസ്​)
  • മികച്ച സംവിധായകൻ -ജയരാജ്​ (ചിത്രം :ഭയാനകം)
  • നടി ​ശ്രീദേവി (മോം)
  • നടൻ സിദ്ധി സെൻ (നഗർ കീർത്തൻ)
  • ഗായകൻ -​െക.ജെ. യേശുദാസ്
  • സംഗീത സംവിധാനം -എ.ആർ. റഹ്​മാൻ

അന്താരാഷ്​ട്രം

  • ​െഎ.സി.സി പ്ലയർ ഒാഫ്​ ദി ഇയർ -വിരാട്​ കോഹ്​ലി
  • ഇസ്​ലാമിക സേവനത്തിനുള്ള കിങ്​ ഫൈസൽ അവാർഡ്​ -ഇർവാൻദി ജസ്​വിർ

ഒാസ്​കർ അവാർഡ്​

  • മികച്ച ചിത്രം-ദി ഷെയ്​പ്​ ഒാഫ്​ വാട്ടർ(സംവിധാനം -ഗില്ലെർമോ ഡെൽ ടോറോ)
  • മികച്ച സംവിധായകൻ-ഗില്ലെർമോ ഡെൽ ടോറോ(ദി ഷെയ്​പ്​ ഒാഫ്​ വാട്ടർ)
  • മികച്ച നടൻ ഗാരി-ഗാരി ഒാൾഡ്​ മാൻ (ചിത്രം ഡാർക്കെസ്​റ്റ്​ അവർ)
  • മികച്ച നടി-ഫ്രാൻസിസ്​ മക്​ഡോർമാൻസ്​(ചിത്രം-ത്രീ ബിൽബോർഡ്​ട്​​സ്, ​ഒൗട്ട്​സൈഡ്​ എബ്ബിങ്​)

​േനാ​േബൽ സമ്മാനം

  • വൈദ്യശാസ്ത്രം -ജെയിംസ് പി അലിസൺ, ടസാകു ഹോൻജോ, (കാൻസർ ചികിത്സ രംഗത്തെ നെഗറ്റിവ് ഇമ്യൂൺ റെഗുലേഷൻ എന്ന കണ്ടുപിടിത്തത്തിന്)
  • സമാധാനം- നാദിയ മുറെ, ഡെനിസ് മുക്‌വെഗെ
nobel


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsYear Ender 20182018 awards
News Summary - Year Ender 2018 -Awards
Next Story