Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാടിന് സഹായ ഹസ്തവുമായി സൈലം

text_fields
bookmark_border
വയനാടിന് സഹായ ഹസ്തവുമായി സൈലം
cancel

കോഴിക്കോട്: വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി സൈലം. ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭഷ്യ-വസ്ത്ര സാമഗ്രികൾക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപയുടെ ചെക്കും സൈലം സി.ഇ.ഒ അനന്തു മന്ത്രി മുഹമ്മദ് റിയാസിന് കൈമാറി.

വീട് നിർമാണത്തിനും കുട്ടികളുടെ പഠനത്തിനും സ്കൂളിന്റെ പുനർ നിർമാണത്തിനുമുള്ള സഹായം തുടർന്നും ഉണ്ടാകുമെന്ന് സൈലം മാനേജ്മെന്റ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Xylem with helping hand to wayanad
Next Story