Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഴുത്തുകാരൻ അബ്ദുൽ...

എഴുത്തുകാരൻ അബ്ദുൽ ഖാദർ പുല്ലങ്കോട് അന്തരിച്ചു

text_fields
bookmark_border
abdul-khadar-pullankode
cancel

കാളികാവ്: എഴുത്തുകാരനും പണ്ഡിതനുമായ അബ്ദുൽ ഖാദർ പുല്ലങ്കോട് (74) അന്തരിച്ചു. മാതൃകാ മഹതികൾ, സഹാബികളുടെ ചരിത്രം അടക്കം നിരവധി ഇസ് ലാമിക ചരിത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കെ.എൻ.എം, കെ.എ.ടി.എഫ് നേതാവായിരുന്നു.

മികച്ച പാട്ടെഴുത്തുകാരനായും അറിയപ്പെട്ടു. 1921 എന്ന സിനിമയിലെ 'ഫിർദൗസിൽ അടുക്കുമ്പോൾ' എന്ന പാട്ട് ഇദ്ദേഹം എഴുതിയതാണ്. പരേതനായ ജലീൽ ഫൈസി പുല്ലങ്കോടിന്‍റെ സഹോദരനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newswritterAbdul Khadar Pullenkode
News Summary - Writter Abdul Khadar Pullenkode Dead -Kerala News
Next Story