Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നി​െൻറ നാ​ളു​ക​ൾ...

'നി​െൻറ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു'; കണ്ണൂരിൽ കെ.​എ​സ്‌.​യു നേ​താ​വി​െൻറ വീ​ട്ടി​ൽ റീ​ത്ത് ​െവ​ച്ചു

text_fields
bookmark_border
നി​െൻറ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു; കണ്ണൂരിൽ കെ.​എ​സ്‌.​യു നേ​താ​വി​െൻറ വീ​ട്ടി​ൽ റീ​ത്ത് ​െവ​ച്ചു
cancel
camera_alt

കെ.എസ്.യു അഴീ​േക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി റൈഷാദി​െൻറ വീട്ടിൽ​ റീത്ത് ​െവച്ചത്​ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി സന്ദർശിക്കുന്നു

ക​ണ്ണൂ​ർ: കെ.​എ​സ്‌.​യു നേ​താ​വി​െൻറ വീ​ട്ടി​ൽ റീ​ത്ത് ​െവ​ച്ചു. കെ.​എ​സ്.​യു അ​ഴീ​േ​ക്കാ​ട് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റൈ​ഷാ​ദി​െൻറ പ​ള്ളി​ക്കു​ന്നി​ലെ ശ്രീ​പു​രം ന​ഴ്സ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ കൊ​ക്കാ​യ​ൻ​പാ​റ​യി​ലെ വീ​ട്ടു​മു​റ്റ​ത്താ​ണ് റീ​ത്ത് ​െവ​ച്ച​ത്.

'നി​െൻറ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു' എ​ന്ന് എ​ഴു​തി​യ റീ​ത്ത് ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ് ​െവ​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സി.​പി.​എം നാ​ടി​നെ പ്രാ​കൃ​ത സം​സ്കാ​ര​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നും നാ​ടി​െൻറ ശാ​ന്തി​യും സ​മാ​ധാ​ന​വും ത​ക​ർ​ക്കാ​നും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ തി​ര​ഞ്ഞു​പി​ടി​ച്ചു വേ​ട്ട​യാ​ടാ​നും പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി റൈ​ഷാ​ദി​െൻറ വീ​ട് സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്​, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​ദീ​പ് ജെ​യിം​സ്‌, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ജ​യ​കൃ​ഷ്ണ​ൻ, കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, ഉ​മേ​ഷ് ക​ണി​യാ​ങ്ക​ണ്ടി, പ്ര​നി​ൽ മ​തു​ക്കോ​ത്ത്, നി​കേ​ത് നാ​റാ​ത്ത്, ജി​ജീ​ഷ്, സി.​വി. സു​മി​ത്, സു​ജേ​ഷ് തു​ട​ങ്ങി​യ​വ​രും പാ​ച്ചേ​നി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUWreathkannur
Next Story