Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ യു.ഡി.എഫ്​...

കണ്ണൂരിൽ യു.ഡി.എഫ്​ സ്ഥാനാർഥിയുടെ വീട്ടുമുറ്റത്ത് റീത്ത്

text_fields
bookmark_border
കണ്ണൂരിൽ യു.ഡി.എഫ്​ സ്ഥാനാർഥിയുടെ വീട്ടുമുറ്റത്ത് റീത്ത്
cancel
camera_alt

ചെമ്പിലോട് പത്താം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.അബ്ദുൾ മുത്തലിബി​െൻറ വീട്ടുമുറ്റത്ത് റീത്ത്​  വെച്ചതറിഞ്ഞ്​ യു.ഡി.എഫ്​ നേതാക്കൾ സന്ദർശിക്കുന്നു

ചക്കരക്കല്ല് (കണ്ണൂർ) : ചെമ്പിലോട് പഞ്ചായത്തിലെ പത്താം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.അബ്ദുൾ മുത്തലിബി​െൻറ വീട്ടുമുറ്റത്ത് അജ്​ഞാതർ റീത്തുവെച്ചു. ശനിയാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് റീത്ത് കണ്ടത്.

സംഭവത്തിൽ ഇരിവേരി വാർഡ്, ചെമ്പിലോട് മണ്ഡലം യു.ഡി.എഫ്​ കമ്മറ്റികൾ പ്രതിഷേധിച്ചു. യു ഡി എഫ് നേതാക്കളായ സി.രഘുനാഥ്, എം.കെ.മോഹനൻ, അഡ്വ. ഇ.ആർ. വിനോദ്, എം. സുധാകരൻ, കെ.വി. അനീശൻ എന്നിവർ മുത്തലിബിൻ്റെ വീട് സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfwreathkannur
News Summary - wreath in the backyard of a UDF candidate in Kannur
Next Story