Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശീതളപാനീയത്തിൽ...

ശീതളപാനീയത്തിൽ പുഴുക്കൾ

text_fields
bookmark_border
worm-found-in-cool-drink
cancel
camera_alt???????????????? ????????? ??????????????? ????????

പാനൂർ: കടയിൽനിന്നും വാങ്ങിയ ശീതളപാനീയത്തിൽ പുഴുവിനെ കണ്ടെത്തി. താഴെചമ്പാട് വലിയപറമ്പത്ത് നിശാന്തും സുഹൃത്തുക്കളും വാങ്ങിയ ബോട്ടിലിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് താഴെചമ്പാടുള്ള കടയിൽ നിന്നും വാങ്ങിയ ട്രോപ്പിക്കാനോ സ്ലൈസി​െൻറ ഒരുലിറ്റർ കുപ്പിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

കുപ്പി തുറന്നു അൽപം കുടിച്ച ശേഷം രുചിവ്യത്യാസം അനുഭവപ്പെട്ടതിനെതുടർന്ന് പരിശോധിച്ചപ്പോഴാണ് അടപ്പിലും കുപ്പിക്കുള്ളിലും വെളുത്ത പുഴുക്കളെ കണ്ടെത്തിയത്. തിങ്കളാഴ്ച ആരോഗ്യവകുപ്പിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകാനൊരുങ്ങുകയാണ് നിശാന്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newswormcool drink
News Summary - worm found in cool drink -kerala news
Next Story