Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക കേരളാ സഭയിലൂടെ നിരവധി കാര്യങ്ങൾ ചെയ്തെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ലോക കേരളാ സഭയിലൂടെ നിരവധി കാര്യങ്ങൾ ചെയ്യാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി പണം നാ ട്ടിൽ ഫലപ്രദമായി ഉപയോഗിക്കാൻ കൂടി ലോക കേരളാസഭ വഴിതുറന്നു. പലരും നടക്കില്ലെന്ന് കരുതിയതാണ് ലോക കേരളാ സഭയെന്നു ം മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളി സമൂഹത്തിനുള്ള ലോക കേരളാ സഭ ആരംഭശൂരത്വമല്ലെന്ന് തെളിയിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി സഹകരണ സംഘം അടക്കമുള്ളവ ഇതിന് തെളിവാണ്. കേരളാ പുനർനിർമാണ പ്രക്രിയയിൽ കൂടുതൽ സഹായം പ്രവാസി ലോകത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആശയ, ആസൂത്രണ രംഗത്ത് കൂടി പങ്കാളിത്തം വേണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
ലോക കേരളാ സഭയുടെ രണ്ടാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
