Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ്:...

കോ​വി​ഡ്: ഗർഭിണികൾക്ക് വർക്ക് @ ഹോം

text_fields
bookmark_border
കോ​വി​ഡ്: ഗർഭിണികൾക്ക് വർക്ക് @ ഹോം
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ഒാ​ഫി​സി​ൽ എ​ത്തു​ന്ന​തി​ൽ ഇ​ള​വ് ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

ഗ​ർ​ഭി​ണി​ക​ൾ, ഒ​രു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളു​ള്ള മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, അ​ർ​ബു​ദ രോ​ഗി​ക​ൾ, അ​വ​യ​വം മാ​റ്റി​വെ​ച്ച​വ​ർ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഇ​ള​വ്. ഇ​വ​ർ​ക്ക് വ​ർ​ക്ക് അ​റ്റ് ഹോം ​അ​നു​വ​ദി​ക്കും. സെ​പ്​​റ്റം​ബ​ർ 29ലെ ​ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​ർ​വ​കു​പ്പി​ലെ​യും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും ഒാ​ഫി​സു​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച നി​വേ​ദ​ന​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്മെൻറ് വ​കു​പ്പ് ബു​ധ​നാ​ഴ്ച പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Show Full Article
TAGS:Work From Home Pregnent woman 
News Summary - work from home to pregnent womens
Next Story