Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2021 12:14 AM IST Updated On
date_range 14 Oct 2021 12:14 AM ISTസർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർത്തി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് രൂക്ഷമായതിനെ തുടർന്ന് ചില വിഭാഗം സർക്കാർ ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപന തോതും വാക്സിനേഷൻ പുരോഗതിയും പരിഗണിച്ചാണിത്. സർക്കാർ-അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമീഷനുകൾ എന്നിവക്ക് ഇത് ബാധകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

