Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീ സുരക്ഷ:...

സ്​ത്രീ സുരക്ഷ: പ്രതിപക്ഷത്തെ പരിഹസിച്ച്​ എം.എം. മണി

text_fields
bookmark_border
mm mani
cancel

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ അ​ടി​യ​ന്ത​ര​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​തി​ന് പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് എം.​എം. മ​ണി എം.​എ​ൽ.​എ.

പി.​സി. വി​ഷ്ണു​നാ​ഥ്, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ്​ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ൽ പ​​െ​ങ്ക​ടു​ക്ക​വെ അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ച​ത്.

'സ്​​ത്രീ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച്​ അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത് വി​ഷ്ണു​നാ​ഥ്. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​െൻറ കാ​ല​ത്തെ പ്ര​ശ്ന​ങ്ങ​ളി​ൽ​പെ​ട്ട് ക​ർ​ണാ​ട​ക​ക്ക് പോ​യ ആ​ളാ​ണ് വി​ഷ്ണു​നാ​ഥ്.

പി​ന്നെ സ്ത്രീ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത് കു​ഞ്ഞാ​ലി​ക്കു​ട്ടി. പി​ന്നെ സം​സാ​രി​ച്ച​ത് പി.​ജെ. ജോ​സ​ഫ്'. ഇ​തൊ​ക്കെ ഗം​ഭീ​ര​മാ​യെ​ന്നാ​ണ് എം.​എം. മ​ണി പ​രി​ഹ​സി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM ManioppositionWomen's safety
News Summary - Women's safety: MM Mani mocks opposition
Next Story