Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമരംഗത്തെ വനിതകളുടെ പ്രശ്നങ്ങള്‍: വനിത കമീഷന് ഹിയറിങ് 31ന്
text_fieldsbookmark_border
കോട്ടയം: മാധ്യമരംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് വനിത കമീഷന് 31ന് രാവിലെ 10 മുതല്‍ കോട്ടയം ജില്ല പഞ്ചായത്ത് ഹാളില്‍ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു വിശിഷ്ടാതിഥിയാകും.
Next Story

