Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫിറോസ്...

ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിത കമീഷൻ കേസെടുത്തു

text_fields
bookmark_border
ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിത കമീഷൻ കേസെടുത്തു
cancel
തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് പ​രാ​മ​ർ​ശം ന​ട​ത്തി​യ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​നെ​തി​രെ കേ​ര​ള വ​നി​ത ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഫി​റോ​സി​നെ​തി​രെ എ​ത്ര​യും വേ​ഗം പൊ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ്ത്രീ​ക​ളെ​യു​മാ​ണ് ഫി​റോ​സ് അ​പ​മാ​നി​ച്ച​തെ​ന്നും ഇ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfiroz kunnumparambilWomen's Commission Case
News Summary - Women's Commission Case Against Firos Kunnumparambil-Kerala News
Next Story