Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിനും...

ദിലീപിനും സലിംകുമാറിനുമെതിരെ ദേശീയ വനിത കമീഷനിൽ പരാതി 

text_fields
bookmark_border
ദിലീപിനും സലിംകുമാറിനുമെതിരെ ദേശീയ വനിത കമീഷനിൽ പരാതി 
cancel

ന്യൂ​ഡ​ല്‍ഹി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഇ​ര​യെ അ​പ​മാ​നി​ച്ച് സം​സാ​രി​ച്ചെ​ന്നാ​രോ​പി​ച്ച്​  ന​ട​ന്മാ​രാ​യ ദി​ലീ​പ്, സ​ലിം കു​മാ​ർ, നി​ർ​മാ​താ​വ് സ​ജി ന​ന്ത്യാ​ട്ട്  എ​ന്നി​വ​ര്‍ക്കെ​തി​രെ ബി.​ജെ.​പി കേ​ര​ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​രേ​ന്ദ്ര​ന്‍ ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ല​ളി​ത കു​മാ​ര മം​ഗ​ല​ത്തി​ന്  പ​രാ​തി ന​ല്‍കി. 

 ന​ടി​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്  സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്,  കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട്  പ​ങ്കെ​ടു​ത്ത​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്‌​തെ​ങ്കി​ലും രാ​ഷ്​​ട്രീ​യ സ​മ്മ​ർ​ദ​ത്താ​ല്‍  ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ച്ചി​ല്ല, സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​രെ  ര​ക്ഷ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്,  ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍  ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​യി​ല്‍  ഉ​ന്ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salim kumarActress abduction caseActor Dileep
News Summary - women welfare commission register case against Dileep and Salim Kumar
Next Story