Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ മതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാകും -എ. വിജയരാഘവൻ

text_fields
bookmark_border
വനിതാ മതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാകും -എ. വിജയരാഘവൻ
cancel

തിരുവനന്തപുരം: വനിതാ മതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാക്കി മാറ്റുമെന്ന്​ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ. പരിപാടിക്ക്​ മുന്നണിയുടെ പിന്തുണ ഉണ്ടാകുമെന്നും വനിതാ മതിൽ വിജയിപ്പിക്കാൻ ഇടത് മുന്നണി ഇടപെടുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

പരിപാടി വിജയിപ്പിക്കാൻ എൽ.ഡി.എഫ് സംഘാടക സമിതി ഉണ്ടാകും. ഇടതു മുന്നണിയിലെ വനിത സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്​. പ്രദേശികമായി ഒരു ദിവസം വനിതകളുടെ കാൽനട പ്രചരണ ജാഥയും ഗൃഹസന്ദർശന പരിപാടികളും സംഘടിപ്പിക്കും.

എട്ടാം തീയതി എൽ.ഡി.എഫ്​ ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുമെന്നും ഡിസംബർ 26ന് മുന്നണി വിപുലീകരണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - women wall will be a great movement which india ever seen said A. Vijayaraghavan -kerala news
Next Story