Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹല്ല്​ കമ്മിറ്റികളിൽ...

മഹല്ല്​ കമ്മിറ്റികളിൽ സ്​ത്രീ പ്രാതിനിധ്യവും വോട്ടവകാശവും ഉറപ്പാക്കണമെന്ന്​ വഖഫ്​ ബോർഡ്

text_fields
bookmark_border
മഹല്ല്​ കമ്മിറ്റികളിൽ സ്​ത്രീ പ്രാതിനിധ്യവും വോട്ടവകാശവും ഉറപ്പാക്കണമെന്ന്​ വഖഫ്​ ബോർഡ്
cancel

കോ​ഴി​ക്കോ​ട്​: മ​ഹ​ല്ല്​ ത​ല​ങ്ങ​ളി​ൽ വ​നി​ത​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി വ​ഖ​ഫ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ക​ർ​മ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്​​ക​രി​ക്കാ​ൻ വ​ഖ​ഫ്​ ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച വ​നി​ത ശാ​ക്തീ​ക​ര​ണ ശി​ൽ​പ​ശാ​ല തീ​രു​മാ​നി​ച്ചു. 

വ​നി​ത​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്​​ഥാ​ന​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ, മ​ത സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ത്ത പ​രി​പാ​ടി​യി​ൽ മു​സ്​​ലിം വ​നി​ത​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ-​സാം​സ്​​കാ​രി​ക-​സാ​മൂ​ഹി​ക ഉ​ന്ന​തി​ക്കാ​യി നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നു. വി​വാ​ഹ​ത്തി​ന്​ മു​മ്പ്​ വ​ധൂ​വ​ര​ന്മാ​ർ​ക്കും ഇ​രു​കു​ടും​ബ​ങ്ങ​ൾ​ക്കും പ്രീ-​മാ​രി​റ്റ​ൽ കൗ​ൺ​സി​ലി​ങ്​ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും ഇ​തി​ന്​ വ​ഖ​ഫ്​ ബോ​ർ​ഡ്​ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന ആ​വ​ശ്യം. വ​നി​ത​ക​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച്​ മ​ഹ​ല്ല്​ ത​ല​ത്തി​ൽ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്നും മ​ദ്​​റ​സാ​ധ്യാ​പ​ക​രാ​യി വ​നി​ത​ക​ളെ  ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ടാ​യി. വ​ഖ​ഫ്​ ബോ​ർ​ഡി​ൽ വ​നി​ത പ്രാ​തി​നി​ധ്യം ഏ​ർ​പ്പെ​ടു​ത്തി​യ​തു​പോ​ലെ മ​ഹ​ല്ല്​  ക​മ്മി​റ്റി​ക​ളി​ലും വ​നി​ത​ക​ൾ​ക്ക്​ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്ത​ണം. മ​ഹ​ല്ലു​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക്​ വോ​ട്ട​വ​കാ​ശം അ​നു​വ​ദി​ക്കു​ക​യും വേ​ണം. മ​ഹ​ല്ലു​ക​ളി​ൽ  പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ്​​ന​പ​രി​ഹാ​ര സ​മി​തി​ക​ളി​ലും സ്​​ത്രീ​ക​ൾ​ക്ക്​ അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​സ​രം ല​ഭ്യ​മാ​ക്ക​ണം. 

ഭാ​ര്യാ​ഭ​ർ​തൃ പ്ര​ശ്​​ന​ങ്ങ​ൾ മ​ഹ​ല്ലു​ക​ളി​ൽ കൈ​കാ​ര്യം ചെ​യ്യു​േ​മ്പാ​ൾ വ​നി​ത കൗ​ൺ​സി​ല​ർ ഇ​ല്ലാ​ത്ത​ത്​ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നു​ണ്ടെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. പ​ള്ളി​ക​ളി​ൽ വ​നി​ത​ക​ൾ​ക്കാ​യി നീ​ക്കി​വെ​ച്ച ഭാ​ഗ​ത്ത്​ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സം​വി​ധാ​നം വേ​ണം. വ​ഖ​ഫ്​  ഭൂ​മി​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക്​ വി​വി​ധ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന​തി​ന്​ വ​ഖ​ഫ്​ ബോ​ർ​ഡും മ​ഹ​ല്ല്​ ക​മ്മി​റ്റി​ക​ളും മു​ന്നോ​ട്ടു​വ​ര​ണം. മു​സ്​​ലിം വ​നി​ത​ക​ളെ നി​യ​മ​രം​ഗ​ത്ത്​ ശാ​ക്തീ​ക​രി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​രു​ൾ​പ്പെ​​ടു​ന്ന കോ​ർ ഗ്രൂ​പ്പു​ക​ൾ മ​ഹ​ല്ല്​ ത​ല​ങ്ങ​ളി​ൽ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും കു​ടും​ബ​ങ്ങ​ളി​ൽ ഗ്രീ​ൻ പ്രോ​േ​ട്ടാ​േ​കാ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ​ വ​ഖ​ഫ്​ ബോ​ർ​ഡ്​ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ശി​ൽ​പ​ശാ​ല​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ത​മ്മി​ലെ വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ൽ​നി​ന്ന്​ മ​ഹ​ല്ല്​ ക​മ്മി​റ്റി​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട്​ റ​ഷീ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ശി​ൽ​പ​ശാ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ബോ​ർ​ഡ്​ അം​ഗം അ​ഡ്വ. ഫാ​ത്തി​മ റോ​ഷ്​​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
അം​ഗം അ​ഡ്വ. പി.​വി. സൈ​നു​ദ്ദീ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മ​റ്റം​ഗ​ങ്ങ​ളാ​യ എം.​സി. മാ​യി​ൻ ഹാ​ജി, അ​ഡ്വ. എം. ​ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്​ അ​ഡ്വ.  നൂ​ർ​ബി​ന റ​ഷീ​ദ്, ശ​മീ​മ ഇ​സ്​​ലാ​ഹി​യ, ടി. ​റ​ഹ്​​മ​ത്തു​ന്നീ​സ ടീ​ച്ച​ർ, കെ.​പി. മ​റി​യു​മ്മ, കു​ൽ​സു ടീ​ച്ച​ർ, സു​ഹ​റ മ​മ്പാ​ട്, ഖ​മ​റു​ന്നി​സ അ​ൻ​വ​ർ, ഡോ. ​ടി.​പി. ജ​മീ​ല, ടി.​പി.​എം. ശ​റ​ഫു​ന്നീ​സ ടീ​ച്ച​ർ, ഒ.​കെ. ഹ​ഫ്​​സ മോ​ൾ, റോ​ഷ്​​നി ഖാ​ലി​ദ്, എം.​കെ. വി​നീ​ത, സെ​റീ​ന ഹ​സീ​ബ്, എ. ​ആ​മി​ന ടീ​ച്ച​ർ, അ​ഡ്വ. കെ. ​ഫാ​ത്തി​മ തെ​ഹ്​​ലി​യ, ഡോ. ​ആ​ബി​ദ ഫാ​റൂ​ഖി, ടി.​കെ. സു​ബൈ​ദ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു. വ​ഖ​ഫ്​ ബോ​ർ​ഡ്​ ചീ​ഫ്​ എ​ക്​​സി. ഒാ​ഫി​സ​ർ എം.​കെ. സാ​ദി​ഖ്​ സ്വാ​ഗ​ത​വും ഡി​വി​ഷ​ന​ൽ ഒാ​ഫി​സ​ർ യു. ​അ​ബ്​​ദു​ൽ ജ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ്​​ത്രീ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള ക​ർ​മ​പ​രി​പാ​ടി​ക​ൾ മ​ഹ​ല്ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ കോ​ർ ക​മ്മി​റ്റി​ക്ക്​ രൂ​പം ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women representationkerala newswaqf boardmalayalam newsMahal Committee
News Summary - Women Representation in Mahal Committee-Kerala News
Next Story