Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി​റ​വ​ത്ത്...

പി​റ​വ​ത്ത് വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു; സു​ഹൃ​ത്ത് പി​ടി​യി​ൽ

text_fields
bookmark_border
women killed in house;friendly arrested
cancel

പി​റ​വം: പി​റ​വ​ത്ത്​ വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പി​റ​വം പ​ള്ളി​ക്കാ​വി​നു സ​മീ​പം പ​രേ​ത​നാ​യ കൃ​ഷ്​​ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ശ്യാ​മ​ള​യാ​ണ് (54) കൊ​ല്ല​പ്പെ​ട്ട​ത്.പ്ര​തി​യെ​ന്ന്​ ക​രു​തു​ന്ന ക​ക്കാ​ട് സ്വ​ദേ​ശി ശി​വ​രാ​മ​ൻ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ സം​ഭ​വം. പോ​സ്​​റ്റ​ൽ സ​ർ​വി​സി​ൽ ജോ​ലി​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ ശി​വ​രാ​മ​നു​മാ​യി ശ്യാ​മ​ള​ക്കു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ശി​വ​രാ​മ​ൻ വി​വാ​ഹി​ത​നും ര​ണ്ടു മ​ക്ക​ളു​ടെ പി​താ​വു​മാ​ണ്. വീ​ടി​നു​സ​മീ​പം വ​രെ ഓ​ട്ടോ​ക്ക് വ​ന്ന​ശേ​ഷം കൊ​ല ന​ട​ത്തി​യ​താ​യി ക​രു​തു​ന്നു. പി​ടി​വ​ലി ന​ട​ന്ന​താ​യും സം​ശ​യി​ക്കു​ന്നു​ണ്ട്. വീ​ടി​ന് പി​റ​കു വ​ശ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കൃ​ത്യ​ത്തി​നു​ശേ​ഷം ശ്യാ​മ​ള​യു​ടെ ഫോ​ണി​ൽ​നി​ന്ന്​ പ്ര​തി അ​വ​രു​ടെ മു​ത്ത മ​ക​ളെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് മ​ക​ൻ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി മു​ഹ​മ്മ​ദ് റി​യാ​സ്, പി​റ​വം സി.​ഐ ഇ.​എ​സ്. സാം​സ​ൺ, എ​സ്.​ഐ​മാ​രാ​യ കെ.​എ​സ്. ബി​നു, കെ.​വി. ദി​നേ​ശ​ൻ, എ.​എ​ൻ. സാ​ജു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresthouse wife
News Summary - Mother killed in house;friendly arrested
Next Story