Begin typing your search above and press return to search.
exit_to_app
exit_to_app

വിമൻ ജസ്റ്റിസ് മൂവ്മെന്റ് വാമനപുരം മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range വിമൻ ജസ്റ്റിസ് വാമനപുരം മണ്ഡലം കൺവെൻഷൻ
text_fieldsbookmark_border
തിരുവനന്തപുരം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് വാമനപുരം മണ്ഡലം കൺവെൻഷൻ വട്ടക്കരിക്കകത്ത് വച്ചു നടന്നു. സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സുലൈഖ.എൻ, അധ്യക്ഷത വഹിച്ചു.
2023-25 കാലയളവിലെ മണ്ഡലം കൺവീനറായി ഷർമി എൽ.ആറിനെയും അസി .കൺവീനർമാരായി രജനിരാജ്, ബിനീഷ ബഷീർ എന്നിവരെയും തെരഞ്ഞെടുത്തു. പാങ്ങോട് പഞ്ചായത്ത് കൺവീനറായി ഷീബ എസിനേയും അസി.കൺവീനർമാരായി ഷൈലജ.ആർ, ഷജീന എന്നിവരേയും തെരഞ്ഞെടുത്തു. ജില്ലാകമ്മിറ്റി അംഗം റാഹില.ആർ സമാപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
