Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
Women Justice State Conference
cancel

കണ്ണൂർ: വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് സംസ്ഥാന പ്രസിഡന്‍റ് വി.എ ഫായിസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം, സംസ്ഥാന കമ്മിറ്റി അംഗം ലില്ലി ജെയിംസ്, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ലാ പ്രസിഡന്‍റ് സാജിദ മുഹമ്മദ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്‍റ് സാദിക്ക് ഉളിയിൽ, ജില്ലാ സെക്രട്ടറി ടി.പി. ജാബിദ, മറ്റ് ജില്ല കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women Justice State Conference Welcome Team inaugurated the office
Next Story