Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമൻ ജസ്റ്റിസ് സംസ്ഥാന...

വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ

text_fields
bookmark_border
വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ
cancel

ക​ണ്ണൂ​ർ: വി​മ​ൻ ജ​സ്റ്റി​സ് മൂ​വ്മെൻറ്റ് സം​സ്ഥാ​ന സ​മ്മേ​ള​നം ന​വം​ബ​ർ 11,12 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കും. സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്​ വി.​എ. ഫാ​യി​സ ര​ക്ഷാ​ധി​കാ​രി​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ന്റ്​ സാ​ദി​ഖ് ഉ​ളി​യി​ൽ ചെ​യ​ർ​മാ​നും ഫ​സ്ന മി​യാ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. സ​ബ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യി ര​ജി​ത മ​ഞ്ചേ​രി, ഫ​സ്ന മി​യാ​ൻ, സ​നീ​റ ബ​ഷീ​ർ,ജു​മൈ​ല, സ​നീ​റ, ഫൗ​സി​യ, സീ​ന​ത്ത്​ കോ​ക്കൂ​ൾ, ച​ന്ദ്രി​ക കൊ​യി​ലാ​ണ്ടി, ഡോ. ​സ​ലിം, കെ.​കെ. അ​ബ്ദു​ല്ല എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women justice movement
News Summary - Women Justice State Conference in Kannur
Next Story