Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്: വി.എ. ഫായിസ സംസ്ഥാന പ്രസിഡന്‍റ്, ചന്ദ്രിക കൊയിലാണ്ടി, ഫസ്ന മിയാൻ ജനറൽ സെക്രട്ടറിമാർ

text_fields
bookmark_border
women justice movement 98709
cancel
camera_alt

വി.എ. ഫായിസ, ചന്ദ്രിക കൊയിലാണ്ടി, ഫസ്ന മിയാൻ

കണ്ണൂർ: വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്‍റ്: വി.എ. ഫായിസ. സംസ്ഥാന ജനറൽ സെക്രട്ടറിമാർ: ചന്ദ്രിക കൊയിലാണ്ടി, ഫസ്ന മിയാൻ. ട്രഷറർ: ഡോ. നസിയ ഹസൻ. വൈസ് പ്രസിഡന്‍റ്: അസൂറ പി.യു, രജിത മഞ്ചേരി, സൽവ കെ.പി. സെക്രട്ടറി: ഫൗസിയ ആരിഫ്, ഉമൈറ, റുക്സാന ഇർഷാദ്, ആബിദ വൈപ്പിൻ, ശ്രീകല ഗോപി.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: മുംതാസ് ബീഗം ടി.എൽ, സരസ്വതി വലപ്പാട്, ബിന്ദു പരമേശ്വരൻ, സനീറ ബഷീർ, സുബൈദ കക്കോടി, സീനത്ത് കൊക്കൂർ, സുഫീറ എരമംഗലം, പ്രേമ ജി. പിഷാരടി, ഉഷാകുമാരി,

ഇ.സി. ആയിഷ, റംല മമ്പാട്, സുലൈഖ അബ്ദുൽ അസീസ്, നസീറ ബാനു, ജബീന ഇർഷാദ്, നജ്ദ റൈഹാൻ, സഫിയ ഇഖ്ബാൽ, ഷാജിദ കണ്ണൂർ.

കണ്ണൂർ ചേംബർ ഹാളിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി, ജനറൽ സെക്രട്ടറി എസ്. ഇർഷാദ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - women justice movement state office bearers
Next Story