Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിമൻ ജസ്റ്റിസ്: ജില്ലാ പ്രസിഡന്റ് ഷംല.എൽ, ജനറൽ സെക്രട്ടറി സുലൈഖ.എൻ
cancel

വിമൻ ജസ്റ്റിസ്: ജില്ലാ പ്രസിഡന്റ് ഷംല.എൽ, ജനറൽ സെക്രട്ടറി സുലൈഖ.എൻ

text_fields
bookmark_border
വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കൺവെൻഷൻ അട്ടക്കുളങ്ങര പാരഡൈസിൽ വച്ചു നടന്നു. 2023-25 കാലയളവിലെ ജില്ലാ പ്രസിഡന്റായി ഷംല.എൽ, ജനറൽ സെക്രട്ടറി സുലൈഖ.എൻ എന്നിവരെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കൺവെൻഷൻ അട്ടക്കുളങ്ങര പാരഡൈസിൽ വച്ചു നടന്നു. 2023-25 കാലയളവിലെ ജില്ലാ പ്രസിഡന്റായി ഷംല.എൽ, ജനറൽ സെക്രട്ടറി സുലൈഖ.എൻ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അജിത.കെ.എസ്, അമീന, ആരിഫാബീവി, അസുമാ ബീവി, ബിന്ദു ടീച്ചർ, ബീബിജാൻ, ഫാത്തിമാ നവാസ്, ഹസീന ബഷീർ, നദീറ ബഷീർ, റാഹില ബിലാൽ, രഞ്ജിത ജയരാജ്, ഷാഹിദ ഹാറൂൺ, താജുന്നിസ എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ കൗൺസിലിലേക്കുള്ള 5 അംഗങ്ങളെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം ഡോ. നസിയ ഹസ്സൻ തെരഞ്ഞെടുപ്പ് മേൽനോട്ടം നിർവ്വഹിച്ചു.

ജില്ലാ പ്രസിഡന്റ് ഷംല.എൽ, ജില്ലാ ജന. സെക്രട്ടറി സുലൈഖ.എൻ

സംസ്ഥാന ട്രഷറർ സനീറ ബഷീർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീന അധ്യക്ഷതവഹിച്ചു. സംഘടനാ ചുമതലയുള്ള ജില്ലാ ഭാരവാഹി - വൈസ് പ്രസിഡന്റ് ബീബിജാൻ റിപ്പോർട്ട, വതരിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അഷ്ഫ് കല്ലറ ആശംസ പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ഡോ. നസിയ ഹസ്സൻ സമാപനം നടത്തി. മുൻ ജനറൽ സെക്രട്ടറി ഷംല സ്വാഗതവും ജില്ലാ വരണാധികാരി ബിബിജാൻ നന്ദിയും പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women Justice: District President Shamla L, General Secretary Sulaikha N
Next Story