Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാദാപുരത്ത്​...

നാദാപുരത്ത്​ ഇരട്ടക്കുട്ടികളുമായി​ യുവതി കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു

text_fields
bookmark_border
Well
cancel

കോഴിക്കോട്​: നാദാപുരത്ത്​ ഇരട്ടക്കുട്ടികളുമായി​ അമ്മ കിണറ്റിൽ ചാടി. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികൾ മരിച്ചു.

നാദാപുരം പേരോടാണ്​ സംഭവം. മൂന്നുവയസുകാരായ ഫാത്തിമ റൗഫ, മുഹമ്മദ്​ റൗഫിൻ എന്നിവരാണ്​ മരിച്ചത്​. അമ്മ സുബിനയെ കിണറ്റിൽനിന്ന്​ രക്ഷ​െപ്പടുത്തി. പേരോട്​ മഞ്ഞാ​മ്പ്രത്ത്​ റഫീഖിന്‍റെ ഭാര്യയാണ്​ സുബിന.

ഞായറാഴ്ച രാത്രിയിലാണ്​ സംഭവം. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MotherDeathSuicide
News Summary - Women Jumped into the Well with Two Children Two Dies
Next Story