Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതി ഓട്ടോയിൽ...

യുവതി ഓട്ടോയിൽ പ്രസവിച്ചു

text_fields
bookmark_border
യുവതി ഓട്ടോയിൽ പ്രസവിച്ചു
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ യു​വ​തി ഓ​ട്ടോ​യി​ൽ പ്ര​സ​വി​ച്ചു. മ​തി​ല​കം കൂ​ളി​മു​ട്ടം സ്വ​ദേ​ശി​നി​യാ​ണ് പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. യു​വ​തി​യു​ടെ ക​ടി​ഞ്ഞൂ​ൽ പ്ര​സ​വ​മാ ​യി​രു​ന്നു.

വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​മ്മ​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. മാ​താ​വി​​െൻറ മ​ടി​യി​ൽ ത​ല വെ​ച്ച്‌ സീ​റ്റി​ൽ കി​ട​ന്നാ​യി​രു​ന്നു പ്ര​സ​വം. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വാ​ഹ​ന​ത്തി​ൽ ന​ഴ്സും മ​റ്റും എ​ത്തി പൊ​ക്കി​ൾ​കൊ​ടി വേ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​നെ ഐ.​സി.​യു​വി​ലേ​ക്കും അ​മ്മ​യെ ലേ​ബ​ർ റൂ​മി​ലേ​ക്കും മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
TAGS:kerala auto delivery 
News Summary - women gave birth to baby in auto
Next Story