Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളികളിലെ സ്ത്രീ...

പള്ളികളിലെ സ്ത്രീ പ്രവേശനം: കോടിയേരിയുടെ പ്രസ്താവന കലാപം സൃഷ്ടിക്കാൻ -മുല്ലപ്പള്ളി

text_fields
bookmark_border
പള്ളികളിലെ സ്ത്രീ പ്രവേശനം: കോടിയേരിയുടെ പ്രസ്താവന കലാപം സൃഷ്ടിക്കാൻ -മുല്ലപ്പള്ളി
cancel

കണ്ണൂർ: സുന്നി പള്ളികളിൽ സ്ത്രീകളെ കയറ്റണമെന്ന സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​​​െൻറ പ്രസ്താവന മലബാറിൽ കലാപം സൃഷ്ടിക്കാനെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ.

എല്ലാ കാലത്തും കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്​. നാടി​​​െൻറ സമാധാനാന്തരീക്ഷം തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്​. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കൊടി പിടിച്ച് സമരത്തിന് കോൺഗ്രസ്സി​ല്ലെന്നും മുല്ലപ്പള്ളി കണ്ണൂരിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam newsMullappally Ramachandransunni mosque
News Summary - women entry to mosque; Mullappally hits kodiyeri's statement -kerala news
Next Story