Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസദാചാര ഗുണ്ടായിസം:...

സദാചാര ഗുണ്ടായിസം: മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

text_fields
bookmark_border
women committed suicide
cancel
camera_alt

അ​ക്ഷ​ര

വെ​ള്ള​റ​ട: മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. കു​ന്ന​ത്തു​കാ​ല്‍ ചാ​വ​ടി ന​രി​യൂ​ര്‍ ക​രു​ണാ​ല​യം വീ​ട്ടി​ല്‍ സു​രേ​ഷി​െൻറ ഭാ​ര്യ അ​ക്ഷ​ര(36)​യാ​ണ് മ​രി​ച്ച​ത്. നാ​റാ​ണി​യി​ലെ തു​ണി​ക്ക​ട ജീ​വ​ന​ക്കാ​രി​യാ​ണ്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ എ​േ​ട്ടാ​ടെ​യാ​ണ്​ സം​ഭ​വം. അ​ക്ഷ​ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഫി​നാ​ന്‍സ് ഉ​ട​മ​യെ സ​മീ​പ​വാ​സി​ക​ൾ ത​ട​ഞ്ഞു.

തു​ട​ർ​ന്നാ​ണ്​ തീ​കൊ​ളു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് മ​രി​ച്ചു. ര​ണ്ട്​ മ​ക്ക​ളു​ണ്ട്. വെ​ള്ള​റ​ട പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി സം​സ്‌​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidewomenmoral police
News Summary - women committed suicide
Next Story