Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാളയാർ കേസിൽ പുനരന്വേഷണം വേണം -വനിത കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: വാളയാർ കേസിൽ പുനരന്വേഷണം വേണമെന്നും പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണ മെന്നും വനിത കമീഷൻ. ശിശുക്ഷേമ സമിതി അധ്യക്ഷൻ കേസിൽ പ്രതികൾക്കായി ഹാജരായത് തെറ്റാണെന്നും കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
പോക്സോ കേസ് വനിത കമീഷൻ കൈകാര്യം ചെയ്യേണ്ടതല്ല. കമീഷന് മേൽ കുതിരകേറിയിട്ട് കാര്യമില്ല. സംഭവം ഉണ്ടായപ്പോൾ സ്ഥലം സന്ദർശിക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നില്ല. കമീഷൻ അംഗമാണ് അവിടെ എത്തിയത്.
വിശദമായ പുനരന്വേഷണമാണ് നടത്തേണ്ടതെന്നും എം.സി. ജോസഫൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
