Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയുടെ ആത്മഹത്യ:...

യുവതിയുടെ ആത്മഹത്യ: ഭർത്താവിനെ വെറുതെ വിട്ടു

text_fields
bookmark_border
യുവതിയുടെ ആത്മഹത്യ: ഭർത്താവിനെ വെറുതെ വിട്ടു
cancel

കൊ​ല്ലം: യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ പ്രേ​ര​ണ​കു​റ്റം ചാ​ർ​ത്ത​പ്പെ​ട്ട ഭ​ർ​ത്താ​വ്​ കു​റ്റ​ക്കാ​ര​​ന​ല്ലെ​ന്ന്​ കോ​ട​തി വി​ധി.ചി​റ​ക്ക​ര താ​ഴം​തെ​ക്ക് മം​ഗ​ല​ത്ത്​ തെ​ക്ക​തി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നെയാണ് ഭാ​ര്യ സി​ന്ധു ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കൊ​ല്ലം ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ​വി​ട്ട​ത്.

2018 ജൂ​ണി​ലാ​ണ് ഭാ​ര്യ സി​ന്ധു ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. ക​ണ്ണ​ന​ല്ലൂ​ർ എ​സ്‌. അ​ബ്ദു​ൽ ഖ​രിം ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Woman's selfkill
News Summary - Woman's selfkill: Husband acquitted
Next Story