Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2025 12:57 PM IST Updated On
date_range 1 Aug 2025 12:57 PM ISTജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
കണ്ണൂർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങാടി നെടുവമ്പ്രത്ത് വെടിയപ്പൻചാൽ കൊയിലേരിയിൽ വീട്ടിൽ കെ സുരഭിയെയാണ് (28) ഇന്നലെ ഉച്ചയോടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. സവിതയുടേയും പരേതനായ സുരേഷിന്‍റെയും മകളാണ്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

