Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ട്ടു​വ​യ​സ്സു​ള്ള...

എ​ട്ടു​വ​യ​സ്സു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച്​ നിരവധി കേസുകളിലെ പ്രതിയോടൊപ്പം പോയ യുവതി റിമാൻഡിൽ

text_fields
bookmark_border
woman who went with the accused in several cases has been remanded
cancel

തി​രൂ​ർ: എ​ട്ടു​വ​യ​സ്സു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച്​ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​െൻറ കൂ​ടെ പോ​യ തി​രൂ​ർ സ്വ​ദേ​ശി​നി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​മ്പ​ല​ത്ത് വീ​ട്ടി​ൽ ഹാ​രി​സി​െൻറ കൂ​ടെ​യാ​ണ് യു​വ​തി പോ​യ​ത്. ഹാ​രി​സും ജ്യേ​ഷ്​​ഠ​ൻ റി​ഫീ​ഖും ന​ടി ഷം​ന കാ​സി​മി​നെ ത​ട്ടി​പ്പി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലും സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

സ്ത്രീ​ക​ളെ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട്​ സ്നേ​ഹം ന​ടി​ച്ച്​ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestremand
News Summary - woman who went with the accused in several cases has been remanded
Next Story