Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളെ ഉപേക്ഷിച്ചു...

കുട്ടികളെ ഉപേക്ഷിച്ചു പോയ യുവതി കാമുകനൊപ്പം പിടിയിൽ

text_fields
bookmark_border
കുട്ടികളെ ഉപേക്ഷിച്ചു പോയ യുവതി കാമുകനൊപ്പം പിടിയിൽ
cancel

കൊ​ട്ടാ​ര​ക്ക​ര: എ​ട്ടും ആ​റും വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച്​ കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും പു​ത്തൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പു​ത്തൂ​ർ മൈ​ലം​കു​ളം റേ​ഡി​യോ ജ​ങ്​​ഷ​നി​ൽ സ​ജി​ൻ ഭ​വ​ന​ത്തി​ൽ മി​നി വി​ൻ​സ​െൻറ്​ (29), ക​ര​വാ​ളൂ​ർ വെ​ഞ്ചേ​മ്പ് മു​റി​യി​ൽ കൈ​ത​ക്കോ​ട്ട് ഭാ​​ഗം സു​നീ​ത് മ​ൻ​സി​ലി​ൽ സ​ജാ​ദ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് സാ​ബു​വി​​െൻറ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottarakkara
Next Story