Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭ​ര്‍ത്താ​വു​മാ​യി...

ഭ​ര്‍ത്താ​വു​മാ​യി വ​ഴ​ക്കി​ട്ട യുവതി കായലിൽ ചാടി

text_fields
bookmark_border
woman, who jumped into the lake
cancel

കൊ​ച്ചി: കാ​യ​ലി​ല്‍ ചാ​ടി​യ യു​വ​തി​യെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം ചാ​ത്യാ​ത്ത് റോ​ഡി​ല്‍ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പേ​ര​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി​യെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​നാ​ണ് സം​ഭ​വം. ഇ​തു ക​ണ്ട ഓ​ട്ടോ ഡ്രൈ​വ​ര്‍ എ​ള​മ​ക്ക​ര കാ​ര​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജെ​യിം​സ് ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ്വ​ന്തം ജീ​വ​ന്‍ പ​ണ​യം വെ​ച്ച് കാ​യ​ലി​ലേ​ക്ക് ചാ​ടി. ഭ​ര്‍ത്താ​വു​മാ​യി വ​ഴ​ക്കി​ട്ടാ​ണ് യു​വ​തി കാ​യ​ലി​ല്‍ ചാ​ടി​യ​തെ​ന്ന് എ​റ​ണാ​കു​ളം ക്ല​ബ് റോ​ഡ് ഫ​യ​ര്‍ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakejump
News Summary - woman, who jumped into the lake
Next Story