Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീയെ...

സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന്; മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്

text_fields
bookmark_border
സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന്; മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്
cancel
Listen to this Article

തൃശൂർ: സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരെ പൊലീസ് കേസെടുത്തു.

വലപ്പാട് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരമെടുത്ത കേസ് വെള്ളിക്കുളങ്ങര പൊലീസാണ് അന്വേഷിക്കുന്നത്. അതേസമയം, പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുജിത്തിന്‍റെ കുടുംബം പ്രതികരിച്ചു.

Show Full Article
TAGS:threatenedJ Chinchu RaniGunman
News Summary - Woman threatened; Case against Minister Chinchurani's gunman
Next Story