You are here

വനിതാ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ

10:47 AM
13/07/2019

കൊല്ലം: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സീനിയർ ഡബ്ലു സി.പി.ഒ വസന്തകുമാരി (46) യെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടറ സ്വദേശിനിയാണ്. മുമ്പ് വനിതാ സെല്ലിൽ ജോലി ചെയ്തിരുന്ന വസന്തകുമാരി കഴിഞ്ഞ എട്ട് മുതലാണു കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഇന്നു രാവിലെ ആറു മണിയോടെയാണു വീടിനു പുറകിലെ പേര മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Loading...
COMMENTS