Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട് വയോധികനെ...

പാലക്കാട്ട് വയോധികനെ യുവതി കല്ലുകൊണ്ട് തലക്ക് ഇടിച്ച് കൊന്നു

text_fields
bookmark_border
crime news
cancel

പാലക്കാട്: മദ്യലഹരിയിൽ അട്ടപ്പാടിയിൽ വയോധികനെ ബന്ധുവായ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60 വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ ചിത്ര അറസ്റ്റിലായി.

ദാസന്നൂർ ആദിവാസി ഉന്നതിയിലാണ് സംഭവം. ഇവർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder NewsPalakkadCrimeNews
News Summary - Woman kills elderly man by hitting him on the head with a stone in Palakkad
Next Story