Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ തലക്കടിച്ച്...

യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
murder case
cancel

പന്തളം: പന്തളം പൂഴിക്കാട് യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി. പന്തളം പൂഴിക്കാട് ചിറമുടിയിൽ വാടകക്ക് താമസിക്കുന്ന മുളക്കുഴ സ്വദേശി സജിത(42)യെയാണ് കൊലപ്പെടുത്തിയത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു ​കൊലപാതകം.

ഇവരുടെ കൂടെ താമസിക്കുന്ന വെള്ളറട സ്വദേശിയായ ഷൈജു മരക്കഷണം കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ പന്തളം സി.എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder
News Summary - Woman killed in pandalam
Next Story