Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടുന്ന ട്രെയിനിൽ നിന്ന് അധ്യാപിക പുഴയിൽ ചാടി

text_fields
bookmark_border
ഓടുന്ന ട്രെയിനിൽ നിന്ന് അധ്യാപിക പുഴയിൽ ചാടി
cancel

ചാലക്കുടി: ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി യുവതി. ചെറുതുരുത്തി സ്കൂളിലെ അധ്യാപിക സിന്തോളാണ് പുഴയിലേക്ക് ചാടിയത്. ചാലക്കുടി വെച്ചാണ് സംഭവം.

ഫയർഫോഴ്സിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണ്. നിലമ്പൂർ-കോട്ടയം പാസഞ്ചറിൽ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman jumps into river from moving train
Next Story