Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കപകടത്തിൽ യുവാവ്...

ബൈക്കപകടത്തിൽ യുവാവ് മരിച്ചതിനു ​പി​ന്നാ​ലെ ഭാ​ര്യ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി

text_fields
bookmark_border
ബൈക്കപകടത്തിൽ യുവാവ് മരിച്ചതിനു ​പി​ന്നാ​ലെ ഭാ​ര്യ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി
cancel
Listen to this Article

ബ​ദി​യ​ടു​ക്ക: ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​റ​ന്തോ​ട്ടെ അ​ബ്ബാ​സി​ന്റെ​യും ഉ​മ്മാ​ലി​യു​മ്മ​യു​ടെ​യും മ​ക​ന്‍ എം.​എ. നൗ​ഫ​ല്‍ (38) ആ​ണ് മ​രി​ച്ച​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് പെ​ര​ഡാ​ല വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നൗ​ഫ​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് നൗ​ഫ​ല്‍ മ​രി​ച്ച​ത്. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ​തി​നു തൊ​ട്ടു​പി​ന്നാ​ലെ നൗ​ഫ​ലി​ന്റെ ഭാ​ര്യ അ​മീ​റ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. മു​മ്പ് ഒ​മാ​നി​ലാ​യി​രു​ന്ന നൗ​ഫ​ല്‍ ഏ​ഴു​മാ​സ​മാ​യി ബ​ദി​യ​ടു​ക്ക ടൗ​ണി​ൽ ഹോ​ട്ട​ലി​ന്റെ പാ​ര്‍ട്ണ​റാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. മ​റ്റു മ​ക്ക​ള്‍: അ​സ്‌​ന, ഹി​ദ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫൈ​സ​ല്‍, മ​ഷൂ​ദ്, ഷാ​ജി​ദ, ഷ​ബാ​ന, ഷാ​ഹി​ന, മു​ബീ​ന, പ​രേ​ത​യാ​യ റ​സി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbike accident
News Summary - Woman gives birth to baby boy shortly after husband 'dies in bike accident
Next Story