You are here

നവജാത ശിശുവിനെ മെഡി. കോളജിൽ ഉപേക്ഷിച്ച്​ യുവതി  കടന്നു

00:49 AM
15/09/2019

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ 45 ദി​വ​സ​മാ​യ പെ​ൺ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്​ യു​വ​തി സ്​ഥലംവിട്ടു. യു​വ​തി മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി കു​ഞ്ഞി​നെ ചി​കി​ത്സി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ കു​ട്ടി​ക​ളു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ യു​വ​തി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചു പോ​യ​ത്.

കു​ഞ്ഞി​നെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ അ​സു​ഖ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ​റ​ഞ്ഞു. വീ​ട് മ​ല​പ്പു​റ​ത്താ​യ​തി​നാ​ൽ രാ​ത്രി പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തി.  പു​ല​ർ​ന്ന​പ്പോ​ൾ യു​വ​തി​യെ ക​ണ്ടി​ല്ല. കു​ഞ്ഞ്​ മാ​ത്രം കി​ട​ക്ക​യി​ലു​ണ്ട്. വ്യാ​പ​ക​മാ​യി അ​േ​ന്വ​ഷി​ച്ചി​ട്ടും യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​ടു​ത്ത കി​ട​ക്ക​യി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി യു​വ​തി ഭ​ർ​ത്താ​വി​നെ വി​ളി​ച്ച​താ​യി പ​റ​യു​ന്നു​ണ്ട്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ യു​വ​തി​യു​ടെ പേ​രു​ൾ​പ്പെ​ടെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ത്ത​ത് പൊ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി. കു​ഞ്ഞി​നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ  ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി.

Loading...
COMMENTS