Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഒരു മനസമാധാനവുമില്ല'; ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്
text_fieldsbookmark_border
ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്ന
കോഴിക്കോട്: പൂനൂരിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന(24)യാണ് ജീവനൊടുക്കിയത്. കണ്ണൂർ കേളകം സ്വദേശിനിയായിരുന്നു. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. രണ്ടര വയസുള്ള കുട്ടിയുണ്ട്. തനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ മനസമാധാനമില്ലെന്നുമാണ് ജിസ്നയുടെ ആത്മഹത്യ കുറിപ്പിലുള്ളത്.
Next Story

