Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ സംശയിച്ച്​ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

text_fields
bookmark_border
ന്യൂമോണിയ ബാധിച്ച നിലയിലാണ്​ മെഡിക്കൽ കോളജിൽ എത്തിച്ചത്
കോവിഡ്​ സംശയിച്ച്​ ചികിത്സയിലായിരുന്ന വയോധിക മരിച്ചു
cancel

കൊച്ചി: കോവിഡ്​ സംശയത്തെ തുടർന്ന്​ എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ കൊല്ല​േകാട്​ മ​ു​േണ്ടാപുരം മേരിക്കുട്ടി പാപ്പച്ചനാണ്​ മരിച്ചത്​. 77 വയസായിരുന്നു.

കോവിഡ്​ മരണമാണോ എന്ന്​ സ്​ഥിരീകരിക്കാൻ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക്​ അയച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മേരിക്കുട്ടിയെ മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. ന്യൂമോണിയ ബാധിച്ച നിലയിലാണ്​ മേരിക്കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്​. പ്രമേഹ ബാധിതയും ഹൃദ്രോഗിയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman dies who was under tratment in ernakulam medical college
Next Story