Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരിൽ തെങ്ങ് വീണ് വയോധികക്ക് ദാരുണാന്ത്യം
text_fieldsbookmark_border
Listen to this Article
ചക്കരക്കൽ(കണ്ണൂർ): ചക്കരക്കൽ കൊച്ചമുക്ക് റോഡിൽ കനത്ത മഴയിൽ തെങ്ങ് വീണ് വയോധികക്ക് ദാരുണാന്ത്യം. കണയന്നൂർ ശ്രീധരൻ പീടികക്ക് സമീപം പുഞ്ചയിൽ ഹൗസിൽ റാബിയ (65) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 5.30നാണ് സംഭവം. ചക്കരക്കൽ ആശുപത്രി കൊച്ചമുക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന റാബിയയുടെ ദേഹത്ത് സമീപത്തെ പറമ്പിൽ നിന്ന് തെങ്ങ് പൊട്ടി വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ ചക്കരക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ്: അസൈൻ. മക്കൾ: ഷഫീർ, സമീർ, ഷഫീറ. മരുമക്കൾ: മുനീർ, നൗഫൽ, അൻസില. ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന് ഇരിവേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

