Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിന് മുന്നിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണ് മുറ്റമടിക്കുകയായിരുന്ന സ്ത്രീ മരിച്ചു

text_fields
bookmark_border
ഉടൻ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
വീടിന് മുന്നിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണ് മുറ്റമടിക്കുകയായിരുന്ന സ്ത്രീ മരിച്ചു
cancel

വടകര: തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്.

രാവിലെ മുറ്റമടിക്കവെയായിരുന്നു ദാരുണ സംഭവം. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

ഷോക്കേറ്റ ഉഷയെ ഉടൻ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman dies after being electrocuted by fallen power line
Next Story