Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2025 1:41 PM IST Updated On
date_range 11 July 2025 1:41 PM ISTവീടിന്റെ വർക്ക് ഏരിയയിൽ വെച്ച് പാമ്പുകടിയേറ്റു; യുവതി മരിച്ചു
text_fieldsbookmark_border
അരൂർ: വീട്ടിൽവെച്ച് പാമ്പുകടിയേറ്റ യുവതി മരിച്ചു. അരൂർ പഞ്ചായത്തിൽ 16-ാo വാർഡിൽ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്.
വ്യഴാഴ്ച രാവിലെ ഒമ്പതോടെ വീടിന് പിന്നിലുള്ള വർക്ക് ഏരിയയിൽവെച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ മരിച്ചു.
ഭർത്താവ് വിദേശത്താണ്. മകൾ: അലിയ (5). സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് ഇടക്കൊച്ചി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

